കേരളത്തിന്റെ ധനകാര്യസ്ഥിതി

കേരളത്തിന്റെ പൊതുധനകാര്യ പ്രശ്നങ്ങളെക്കുറിച്ചും സുസ്ഥിര ധനസ്ഥിതിയ്ക്കായി സ്വീകരിയ്ക്കേണ്ട നയങ്ങൾ എന്തൊക്കെയാവണം എന്നതിനെപ്പറ്റി വിശദമായ ചർച്ചകൾക്ക് വേദിയൊരുക്കുന്ന ദ്വിദ്വിന സെമിനാർ  തിരുവനന്തപുരത്ത്‌ ഇ.എം.എസ്  അക്കാദമിയിൽ ആരംഭിച്ചു.  എ.കെ.ജി. പഠനഗവേഷണ കേന്ദ്രത്തിന്റെ അഞ്ചാമത്  അന്താരാഷ്ട്ര പഠനകോൺഗ്രസ്സിന്റെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്. പ്രമുഖ സാമ്പത്തിക വിദഗ്ധനും സംസ്ഥാന ആസൂത്രണബോർഡ് വൈസ് ചെയർമാനുമായ പ്രൊഫ. വി. കെ. രാമചന്ദ്രൻ സെമിനാർ ഉദ്ഘാടനം ചെയ്തു.  ഓരോ Read More