നാലാമത് അന്താരാഷ്ട്ര കേരളപഠന കോണ്ഗ്രസ്, 2016

കേരളപഠന കോണ്‍ഗ്രസ് 2016-ജനുവരി 9,10 തിയതികളിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കുകയാണ്. ഇതിനുള്ള മുന്നൊരുക്കമായി, എ.കെ.ജി. പഠന ഗവേഷണകേന്ദ്രം 2015-ന്റെ ആദ്യപകുതിമുതൽ  20 വ്യത്യസ്ത സെമിനാറുകള്‍ സംഘടിപ്പിച്ചിരുന്നു. വ്യത്യസ്ത വികസന മേഖലകളെ സ്പര്‍ശിക്കുന്ന ഗവേഷണപഠനങ്ങളിലും പദ്ധതി നിര്‍വ്വഹണങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കു പ്രാദേശിക വികസന പ്രവര്‍ത്തകര്‍ക്കും തങ്ങളുടെ അറിവും പ്രായോഗികാനുഭവങ്ങളും പങ്കുവയ്ക്കുന്നതിനുള്ള വേദിയായിരിക്കും കേരളപഠന കോണ്‍ഗ്രസ് . ഇതിലൂടെ യാഥാര്‍ത്ഥ്യബോധമുള്ളതും നിര്‍വ്വഹണ സാദ്ധ്യവുമായ വികസന നിര്‍ദ്ദേശങ്ങളുടെ രൂപീകരണമാണ് ലക്ഷ്യമിടുന്നത്.

Our Speakers